ഇന്ന് സംഖ്യകള്‍ കൊണ്ടൊരു കളിയാവാം. താഴെ കാണുന്ന ഓരോ കള്ളികളിലും 1 മുതല്‍ 9 വരെ യുള്ള അക്കങ്ങള്‍ എഴുതണം . പക്ഷെ ചില നിബന്ധനകളുണ്ട്.
- ഒരക്കം ഒരിക്കല്‍ മാത്രമേ എഴുതാവൂ.
- കുത്തനെയും, നെടുങ്ങനെയും, കോണോടു കോണ്‍, എങ്ങനെ കൂട്ടിയാലും 15 കിട്ടണം.
പല തരത്തില്‍ നമുക്ക് സംഖ്യകളെ വിന്യസിക്കാന്‍ സാധിക്കും.
മറ്റൊരു രീതി.
Advertisements
ഒരു മറുപടി കൊടുക്കുക